drawing

drawing
karthika

Sunday, June 12, 2022

ഭക്ഷ്യസുരക്ഷാ ദിനത്തില്‍ സ്കൂളില്‍ നടത്തിയ ക്ലാസ്
പരിസ്തിദി ദിനത്തില്‍ സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടുന്നു.
സ്കൂള്‍ പ്രവേശനോത്സവ ദിനത്തില്‍ നവാഗതരായ കുഞ്ഞുങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി.സ്കൂള്‍ അങ്കണത്തില്‍ കുരുന്നുകള്‍ അക്ഷരദീപം തെളിയിച്ചു.