drawing

drawing
karthika

Friday, August 4, 2017

ലേബര്‍ ഇന്‍ഡ്യാ സ്ക്കൂളിനോടു ചേര്‍ന്ന് കുട്ടികള്‍ മെട്രോയില്‍ യാത്ര ചെയ്തു.ആ യാത്രയില്‍ സിനിമാനടന്‍ വിനയ്ഫോര്‍ട്ട് ഞങ്ങളുടെ വിശിഷ്ടാതിഥി ആയിരുന്നു.






2016-17 അദ്ധ്യയന വര്‍ഷത്തില്‍ SSLC ക്ക്   100%  വിജയം നേടിയ ഈ സ്ക്കൂളിലെ രണ്ടു കുട്ടികള്‍ എല്ലാവിഷയങ്ങള്‍ക്കും  A+   നേടി.

അവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേയിലെ വിശിഷ്ടാതിഥി ലേബര്‍ ഇന്‍ഡ്യാ പബ്ലിക്ക് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി സുജ ആയിരുന്നു

Thursday, August 3, 2017

2016-17 അദ്ധ്യയനവര്‍ഷത്തിലെ SSLC ബാച്ച്


മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് സ്ക്കൂളിന് വൃക്ഷത്തൈകള്‍ നല്‍കി


ചിത്ര പ്രദര്‍ശനം

ജൂണ്‍  മാസത്തിലെ വായനാവാരം വിവിധ പരിപാടികളോടെ ആചരിച്ചു.