2016-17 അദ്ധ്യയന വര്‍ഷത്തില്‍ SSLC ക്ക് 100% വിജയം നേടിയ ഈ സ്ക്കൂളിലെ രണ്ടു കുട്ടികള്‍ എല്ലാവിഷയങ്ങള്‍ക്കും A+ നേടി.
അവരെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേയിലെ വിശിഷ്ടാതിഥി ലേബര്‍ ഇന്‍ഡ്യാ പബ്ലിക്ക് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി സുജ ആയിരുന്നു
No comments:
Post a Comment